ബേപ്പൂർ: നടുവട്ടം ചേനോത്ത് സ്കൂളിന് പിൻവശം ഉപ്പിലകം പറമ്പ് പരേതനായ എ.പി. ബാബുട്ടിയുടെ മകൻ അബ്ബാസ് (74) നിര്യാതനായി. ഭാര്യ: മറിയംബി. മക്കൾ: നസറിയ, സുലൈഖ, സറീന, ബുഷറ, റഹീം, ഹഫ്സത്ത്. മരുമക്കൾ: അഷറഫ്, സിദ്ദീഖ്, അബ്ദുൽ ലത്തീഫ്, ഗഫൂർ, നൗഷാദ്, ഫാത്തിമ. സഹോദരങ്ങൾ: റസാഖ്, പരേതരായ അബൂബക്കർ, ഹുസൈൻ.