മാവൂർ: മീമുള്ളാംപാറ വേലായുധൻ (81) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ഗീത, ഷാജി, ഷീബ, നിഷിത, ഷൈജു. മരുമക്കൾ: വിനിഷ, അതുല്യ, രഞ്ജിത്, പ്രദീപ്. സഞ്ചയനം ബുധനാഴ്ച.