പന്തീരാങ്കാവ്: തന്നിക്കാട്ടു മീത്തൽ താമസിക്കുന്ന കൈക്കോട്ടുകാവിൽ ദാസൻ (77) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ഷിജു (അഞ്ജന ജ്വല്ലറി വർക്സ്, പന്തീരാങ്കാവ്), ബിജു (എച്ച്.ഡി.എഫ്.സി), രോഹീഷ്, പരേതയായ സിന്ധു. മരുമകൻ: കോലാഴി സന്തോഷ്. സഹോദരൻ: കെ.കെ. കൃഷ്ണൻ കുട്ടി.