പാലേരി: ചങ്ങരോത്ത് വടക്കയിൽ നാണു (75) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സുധ, സതി, വിജയേഷ്. മരുമക്കൾ: ബാബു എടച്ചേരി, സുരേഷ് കടിയങ്ങാട്, ബിജിന (അരിക്കുളം). സഹോദരങ്ങൾ: മാതു (വെള്ളിയൂർ), പരേതരായ കേളപ്പൻ, ചാത്തു, പൊക്കി (തിരുവള്ളൂർ).