എടക്കാട്: പുതിയങ്ങാടി പാലക്കടയിൽ ഇ.എസ്.ഐ കോർപറേഷനിൽ നിന്ന് വിരമിച്ച കുറുങ്ങോട്ട് ഭരതൻ (82) നിര്യാതനായി. ഭാര്യ: പുളിയക്കാടി ജലജ. മക്കൾ: സബിത, സരിത (ഡിജിറ്റൽ റിസർവേ അരിക്കുളം), സജന. മരുമക്കൾ: രാജീവ് (അർബൻ ബാങ്ക് മാങ്കാവ്), ശ്രീരാജ് (ബോംബെ ടെക്സറ്റയിൽസ്), അജിത്ത് (ബിസിനസ്). സഹോദരി: ദേവി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.