പയ്യോളി: കോഴിക്കോട് ലക്ഷ്യ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥിനി, മൂരാട് പെരിങ്ങാട്ട് കുഞ്ഞിപറമ്പത്ത് അമയ(18) നിര്യാതയായി. പിതാവ്: ഗിരീശൻ (ഓട്ടോ ഡ്രൈവർ, വടകര). മാതാവ്: രബിന (സർഗാലയ ഇരിങ്ങൽ). സഹോദരി: അൽമിയ.