കുറ്റ്യാടി: കരണ്ടോട് മഠത്തിൽ രേവതി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: വിജയി, രമേശൻ, ബീന, ഷീബ, നിഷ, നിജീഷ് (ഖത്തർ). മരുമക്കൾ: അശോകൻ (ഒഞ്ചിയം), അശോകൻ (മാഹി), ബാബു (അത്തോളി), വിജയൻ (പാനൂർ), ഷീബ (പയ്യോളി). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.