താമരശ്ശേരി: കൊട്ടാരക്കോത്ത് പരേതനായ തുവക്കുന്നുമ്മൽ അബ്ദുറഹ്മാൻ മുസ്ലിയാരുടെ ഭാര്യ നഫീസ ഹജ്ജുമ്മ (63) നിര്യാതയായി. മക്കൾ: അബ്ദുൽ ഖാദർ, ഹാജറ, മുഹമ്മദ് അഷ്റഫ്, സക്കീന. മരുമക്കൾ: പരേതനായ മുഹമ്മദ് മുക്കിട്ടാച്ചിമ്മൽ, ഷഹീർ കിനാലൂർ, സഫിയ, ഷക്കീറ.