മൊകേരി: കിഴക്കയിൽ ചാത്തു (87) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ലീല, അശോകൻ (സി.പി.ഐ.എം തറോൽ ബ്രാഞ്ച് അംഗം), രവി, പ്രകാശൻ (സി.പി.ഐ.എം തറോൽ ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: നാണു (പാലേരി), ശൈല (കായക്കൊടി), ബിനി (വളയം), ജിൻഷ (വളയം). സഹോദരങ്ങൾ: പരേതരായ പൊക്കൻ, മന്ദി. സഞ്ചയനം ചൊവ്വാഴ്ച.