തിക്കോടി: ചിങ്ങപുരം ഔവർ നെസ്റ്റിൽ മെറി ആബേൽ ഗോൺസാൽവസ് (67) നിര്യാതനായി. ഭാര്യ: അനിത വണ്ണാങ്കണ്ടിയിൽ. മകൻ: അബിത്ത് ആബേൽ (ആർക്കിടെക്ട് ദുബൈ). സഹോദരങ്ങൾ: അന്ന ഗോൺസാൽവസ്, പരേതരായ യിവറ്റ് ഗോൺസാൽവസ്, യിവോൺ ഗോൺസാൽവസ്, മേരി ഗോൺസാൽവസ്, പ്രൊസ്പർ ഗോൺസാൽവസ്, റെന ഗോൺസാൽവസ്.