cheകുന്ദമംഗലം: മുറിയനാൽ മുഴിമുഖത്ത് ചെക്കു (85 - റിട്ട. ഡ്രൈവർ കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: മനോജ് കുമാർ, ഷീബ, ഷീജ. മരുമക്കൾ: ഭവിത, അശോകൻ (ഓമശ്ശേരി), അനിൽകുമാർ (പറമ്പിൽകടവ്). സഹോദരങ്ങൾ: പാച്ചു, കുഞ്ഞി പെണ്ണ്, പരേതരായ മൂത്തോറൻകുട്ടി, ചോയികുട്ടി. സഞ്ചയനം ബുധനാഴ്ച.