കണ്ണൂർ: ചിറക്കൽ പഞ്ചായത്ത് ഓഫിസിന് സമീപം പരേതനായ കെ.വി. വേണുഗോപാലന്റെ മകൻ കിഴക്കേ വീട്ടിൽ രാജീവൻ (54) നിര്യാതനായി. കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയാണ്. മാതാവ്: സരസ്വതി. ഭാര്യ: പ്രവീണ. മക്കൾ: സിദ്ധാർഥ്, ആര്യനന്ദ. സഹോദരങ്ങൾ: ഉഷ, പരേതനായ മുരളീകൃഷ്ണൻ.