മാഹി: ചെമ്പ്ര ശ്രീനാരായണ മഠത്തിനു സമീപം ചാമേരി ഹൗസിൽ ചാമേരി നാരായണി (90) നിര്യാതയായി. പിതാവ്: പരേതനായ രയരോത്ത് അച്യുതൻ. മാതാവ്: പരേതയായ ചാമേരി മാതു. ഭർത്താവ്: പരേതനായ കാട്ടിൽ കണാരൻ. മക്കൾ: ശാന്ത, സരോജിനി, ലീല, പ്രേമ, അജിത, അജിതൻ (സെക്രട്ടറി, ചെമ്പ്ര വാർഡ് കോൺഗ്രസ് കമ്മിറ്റി), പരേതരായ പവിത്രൻ, ശശിധരൻ, മനോജ് കുമാർ. മരുമക്കൾ: ജയരാജൻ, അജിത്ത് സംഗീത, ജസ്ന, വിജില, സനിത, പരേതരായ കുഞ്ഞമ്പു, രാഘവൻ. സഹോദരൻ: പരേതനായ കുമാരൻ.