തലശ്ശേരി: ഇല്ലത്ത്താഴ പുല്ലമ്പിൽ താഴയിൽ ശ്രുതി നിവാസിൽ പത്തലായി സുരേഷ് ബാബു (58) നിര്യാതനായി. പരേതനായ പത്തലായി കരുണന്റെയും ചാത്താമ്പള്ളി ദേവകിയുടെയും മകനാണ്. ഭാര്യ: ശകുന്തള. മക്കൾ: ശ്രുതി, ശ്രേയ. മരുമക്കൾ: ബൈജേഷ് (കെ.എസ്.ഇ.ബി സബ് എൻജിനീയർ, തലശ്ശേരി), നിഖിൽ (ഇലക്ട്രീഷ്യൻ). സഹോദരങ്ങൾ: ശോഭ, ഗംഗാധരൻ.