തലശ്ശേരി: കാവുംഭാഗം രാമദാസ് മുക്ക് തീർത്ഥം വീട്ടിൽ ജിഷ്യ (40) നിര്യാതയായി. ബാലൻ -സരോജിനി ദമ്പതികളുടെ മകളാണ്. ഭർത്താവ്: ബിനേഷ് നരിക്കോടൻ (ഓട്ടോ ഡ്രൈവർ). മക്കൾ: തേജസ്, ശിവപ്രിയ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ