കാങ്കോൽ: പാനോത്തെ പി.വി. രതീഷ് (42) നിര്യാതനായി. പിതാവ്: പാനോത്ത് തമ്പാൻ. മാതാവ്: പി.വി. രമണി. ഭാര്യ: റീന (ചെങ്ങളം). മകൻ: ഋഷികേശ്. സഹോദരൻ: രഞ്ജിത്ത്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കാങ്കോൽ സമുദായ ശ്മശാനത്തിൽ.