പയ്യന്നൂർ: രാമന്തളി പാലക്കോട് താമസിക്കുന്ന എൽ.കെ. കുഞ്ഞബ്ദുല്ല (59) നിര്യാതനായി. പടന്ന സ്വദേശിയാണ്. ഭാര്യ: ശരീഫ. മക്കൾ: അസറു, നിസാം, ആദില. മരുമക്കൾ: ഫാത്തിമ, ഷിബില, അഷ്കർ. സഹോദരങ്ങൾ: ഹംസു, മുഹമ്മദലി, കുഞ്ഞാമിന.