ഏഴിലോട്: കുഞ്ഞിമംഗലം തെക്കുമ്പാട് ടി.ടി. കാർത്ത്യായനി (82) നിര്യാതയായി. ഭർത്താവ്: പരേതനായ കുതിരുമ്മൽ ഗോവിന്ദൻ. മക്കൾ: രഘുനാഥൻ, ശശിധരൻ, പരേതനായ വിജയൻ. മരുമക്കൾ: ശോഭ, ഗീത, ഉഷ. സഹോദരങ്ങൾ: കുഞ്ഞിരാമൻ, കല്ല്യാണി, പരേതരായ പാറു, നാരായണി.