കാപ്പാട്: ചീക്കിലോട് സ്വദേശി പുതിയേടത്ത് മൊയ്തീൻ കോയ (76) നിര്യാതനായി. ഒമ്പത് വർഷമായി കനിവ് സ്നേഹതീരം ഓൾഡ് ഏജ് ഹോമിലെ അന്തേവാസിയായിരുന്നു.