ബേപ്പൂർ: തമ്പിവളപ്പിൽ കെ.എൻ. ചന്ദ്രശേഖരൻ (ശേഖരൻ -78) നിര്യാതനായി. നല്ലളം വിസ്കോ റിട്ട. ജീവനക്കാരനായിരുന്നു. ഭാര്യ: വാസന്തി. മക്കൾ: മാലിനി, വിനോദ് കുമാർ. മരുമകൻ: ജയശങ്കർ (ബംഗളൂരു). സഹോദരൻ: പരേതനായ ദണ്ഡപാണി (മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഗോതീശ്വരം ശ്മശാനത്തിൽ.