പോലൂർ: പൂവില്ലേരി അബ്ദുല്ലക്കോയ (75) നിര്യാതനായി. ഭാര്യ: പള്ളിക്കലകത്ത് ഫാത്തിമ. മക്കൾ: റജീദ്, റജില, റീത്താസ്. മരുമക്കൾ: ഷറഫുദ്ദീൻ, മുജീബ്, ഫാത്തിമ. സഹോദരങ്ങൾ: അബ്ദുല്ലത്തീഫ്, നാസർ, ബിച്ചിവി, ഉമൈബാനു, അസ്മ.