മീഞ്ചന്ത: ചെക്ക്പോസ്റ്റിന് പിൻവശം എം.പി. മൊയ്തീൻ കോയ (കാസറ്റ് മൊയ്തീൻ-59) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: ആഷിക്ക്, മുനീർ, മുസ്ഫർ, മുബഷിറ. മരുമക്കൾ: ആസിഫ്, സ്വാലിഹ.