കോഴിക്കോട്: കൊളത്തറ പരേതനായ പത്താറക്കൽ കാത്തിരികോയയുടെ ഭാര്യ ഖദീജ (70) നിര്യാതയായി. മക്കൾ: റംലത്ത്, ആഷിക്, ജാസ്മി, അബ്ദുൽ റഹ്മാൻ. മരുമക്കൾ: അബ്ദുൽ കലാം, റിയാസ്, നൗഷിദ, ഷിബിലി.