മൊകേരി: പരേതനായ കുളമുള്ള പറമ്പത്ത് കണ്ണന്റെ ഭാര്യ മാണി (80) നിര്യാതയായി. മക്കൾ: വാസു, രവീന്ദ്രൻ, സജീവൻ, വിനോദൻ, ശ്രീജ. മരുമക്കൾ: അജിത, ശൈല, രേഷ്മ, മനോജൻ വടകര. സഞ്ചയനം വ്യാഴാഴ്ച.