ചേവായൂർ: അവ്വലത്ത് കുഞ്ഞികൃഷ്ണൻ നായർ (79) നിര്യാതനായി. ഭാര്യ: ദാക്ഷായണി അമ്മ. മക്കൾ: എ.കെ. ധന്യ (അധ്യാപിക), എ.കെ. ശ്രീനിധി. മരുമക്കൾ: എൻ. സജീവ് കുമാർ (കെ.എസ്.ആർ.ടി.സി), പി. അനൂപ് (ഇന്ത്യൻ ആർമി).