ചേളന്നൂർ: അരീക്കര പൊയിൽ അബ്ദുൽ ഗഫൂറിന്റെ മകൾ നാഫിയ (26) നിര്യാതയായി. മാതാവ്: നജ്മ. ഭർത്താവ്: കുന്ദമംഗലം തളിക്കുണ്ട് പുതിയേടത്ത് വീട്ടിൽ അൻഷാദ്. മകൻ: റൈഹാൻ അബ്ദുല്ല (മൂന്നു വയസ്സ്). സഹോദരൻ: ആദിൽ.