കക്കട്ടിൽ: വട്ടോളി പെരുവാണി പനയുള്ള പറമ്പത്ത് ഷാജി (54) നിര്യാതനായി. വട്ടോളി നാഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിഭാഗം അധ്യാപകനാണ്. പിതാവ്: പരേതനായ പനയുള്ളപറമ്പത്ത് ബാലൻ. മാതാവ്: വത്സല. ഭാര്യ: അന്നദ (വട്ടോളി നാഷനൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക). മകൾ: മേഘസ്വന (വിദ്യാർഥിനി). സഹോദരൻ: പി.പി. ഷിനോജ്.