തൃശൂര്‍: ചാവക്കാട് പാലയൂര്‍ പള്ളി റോഡില്‍ കാവതിയാട്ട് അമ്പലത്തിനു സമീപം പുതുവീട്ടില്‍ പരേതനായ സൈതാലിയുടെ മകന് പി.വി. ഹംസക്കുട്ടി (70) നിര്യാതനായി. മാതാവ്: പരേതയായ പാത്തുമ്മ. ഭാര്യ: ലൈല. മക്കള്‍: സുല്‍ഫിക്കര്‍, സ്വാലിഹ്, പരേതനായ ആഷിക്ക്. മരുമകള്‍: ഹഫ്സ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് മണത്തല ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.