കുന്ദമംഗലം: പെരുവഴിക്കടവ് പാണോത്ത് മീത്തൽ സുമതിയമ്മ (79) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. സഹോദരങ്ങൾ: കമലാക്ഷിയമ്മ, കൃഷ്ണൻ നായർ (റിട്ട. റവന്യൂ), നാരായണൻ നായർ (റിട്ട: കെ.എസ്.ആർ.ടി.സി), നിർമല. പരേതയുടെ കണ്ണുകൾ കോഴിക്കോട് മെഡിക്കൽ കോളജിന് ദാനം ചെയ്തു.