ചെറുതുരുത്തി: പൈങ്കുളം റോഡ് ഒന്നാം മൈൽ മുക്കാട്ടിൽ വീട്ടിൽ പരേതനായ ബാവുട്ടിയുടെ ഭാര്യ കുഞ്ഞുമറിയ (82) നിര്യാതയായി. മക്കൾ: ഹംസ, മുഹമ്മദ്അലി, സുഹറ. മരുമക്കൾ: ബുഷറ, ഫാത്തിമ.