വെങ്ങാലി: തൈക്കണ്ടിയിൽ ആലിക്കോയ ഇല്ലത്ത് (60) നിര്യാതനായി. ഭാര്യ: നജ്മ കക്കോടി. മക്കൾ: അജ്മൽ, മുഹമ്മദ് ആദിൽ, അൻഷിന ഷെറിൻ. മരുമക്കൾ: ഷെഫീഖ് കാപ്പാട്, സന മുസ്തഫ കൊടശ്ശേരി. സഹോദരങ്ങൾ: അബ്ദുറഹിമാൻ, അബ്ദുൽ അസീസ്, സലീം, സുഹറാബി ചെട്ടികുളം, റംല കണ്ണഞ്ചേരി. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് വെങ്ങാലി സിദ്ദീഖ് ജുമുഅത്ത് പള്ളിയിൽ.