മലപ്പുറം: കൊളത്തൂർ വളപുരം പെരിങ്ങോടൻ മൂസയുടെ ഭാര്യ തിരൂർ നിറമരുതൂർ കെ.പി.ഒ. തസ്നീം (42) നിര്യാതയായി. മക്കൾ: മഹ്ഫിൽ, മാസിൻ, നദാഷാ. മലപ്പുറത്തെ മുതിർന്ന പത്രപ്രവർത്തകൻ തിരൂർ നിറമരുതൂർ കെ.പി.ഒ. റഹ്മത്തുല്ലയുടെ സഹോദരൻ കോയകുത്തകത്ത് പടിഞ്ഞാറ് ഒറ്റയിൽ അബ്ദുസ്സലാമിന്റെയും രാമപുരം ബ്ലോക്ക്പടിയിലെ കരുവള്ളിപ്പാത്തിക്കൽ ഷറഫുന്നിസയുടെയും മകളാണ്. സഹോദരി: ജസ്നീം നിസാമുദ്ദീൻ (മണ്ണാർക്കാട്).