കുറ്റ്യാടി: തൊട്ടിൽപാലം പൊയിലോംചാൽ വട്ടപ്പള്ളിൽ അന്നമ്മ (86) നിര്യാതയായി. മുള്ളൻചിറ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ലോനപ്പൻ. മക്കൾ: സെലി, കുഞ്ഞുമോൻ, മിനി, ജോയി, അനു, ജെസ്സി, പരേതനായ ലോനപ്പൻ. മരുമക്കൾ: തങ്കച്ചൻ (വിലങ്ങാട്), സിൽവി (മുള്ളൻകുന്ന്), വിൽസൺ (പുൽപ്പള്ളി), ബിന്ദു (വാളാട്), ജിയോ (നിരവിൽപ്പുഴ), ഷിബു (പുൽപ്പള്ളി), പരേതനായ അപ്പച്ചൻ (പൂഴിത്തോട്). സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പൊയിലോംചാൽ സെന്റ് ജൂഡ് ദേവാലയ സെമിത്തേരിയിൽ.