പറമ്പിൽപീടിക: ചെമ്പൻ അബ്ദുൽ ലത്തീഫിന്റെ ഭാര്യ ഖദീജ (56) നിര്യാതയായി. മക്കൾ: നസീറ, ജസ്ന, ഫസ്ന, ഫബീന, റമീസ്. മരുമക്കൾ: വി.പി. സലാം കൊടക്കാട്, ഫിറോസ് നല്ലളം, നിസാർ പടിക്കല്‍, ഫാരിസ് ചെണ്ടപ്പുറായ.