ഖദീജ ഹജ്ജുമ്മഎടവണ്ണ: പടിഞ്ഞാറെ ചാത്തല്ലൂർ കളത്തിൽ അബൂബക്കർ (കല്ലായി) ഹാജിയുടെ ഭാര്യ കടുരൻ ഖദീജ ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: അബ്ദുന്നാസർ, മുജീബ് റഹ്മാൻ, റിയാസ് ബാബു, ഫൗസിയ. മരുമക്കൾ: ആയിശ സനിയ ഒതായി, റംല തെഞ്ചേരി, ജംസിയ അരീക്കോട്, മുസ്തഫ മൗലവി അകമ്പാടം.