വേലൂർ: വെള്ളാറ്റഞ്ഞൂർ പൊറത്തൂർ വീട്ടിൽ ദേവസ്സിയുടെ മകൻ ജോസഫ് (61) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: ഷിജൊ, ഷിന്റൊ. മരുമക്കൾ: ഡയാന, അമൃത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വെള്ളാറ്റഞ്ഞൂർ ഫാത്തിമ്മ മാതാ പള്ളി സെമിത്തേരിയിൽ.