മാള പള്ളിപ്പുറം: താണിക്കാട് തളിർ റോഡ് വലിയവീട്ടിൽ അബ്ദുല്ല (74) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: അൻവർ, അൻസാരി, ഹസീന, അൽ അമീൻ. മരുമക്കൾ: നവാസ്, റസീന, ഹസീന, ജസ്ന.