പന്നിത്തടം: എയ്യാല്‍ എടക്കളത്തൂര്‍ വീട്ടിൽ കൊച്ചുവര്‍ക്കിയുടെ മകന് ഫ്രാന്‍സിസ് (85) നിര്യാതനായി. ഭാര്യ: മേരി. മക്കള്‍: പ്രിന്‍സി, ഡേവിസ്, തോമസ് (സീനിയര്‍ സൂപ്രണ്ട്, കൊച്ചിന് എയര്‍ പോര്‍ട്ട്), സിസ്റ്റര്‍ ഡോ. വിന്നി (ചൊവ്വന്നൂര്‍ ഹൈസ്കൂള്‍), സിസ്റ്റര്‍ ബിന്റോസ് (ചീഫ് ഫിസിയോതെറപ്പിസ്റ്റ് ചേലക്കര), മിനി (അധ്യാപിക, മറ്റം ഗേള്‍സ് ഹൈസ്കൂള്‍). മരുമക്കള്‍: ജോര്‍ജ്, മേരി, ജാസ്മിന് (അധ്യാപിക, ബി.ആര്.സി മുല്ലശ്ശേരി), പരേതനായ ജോസ്സണ്‍. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് എയ്യാല്‍ സെന്റ് ഫ്രാന്‍സിസ് സേവിയേഴ്സ് പള്ളി സെമിത്തേരിയില്‍.