ചേലക്കര: കൊള്ളന്നൂർ പരേതനായ തോമസിന്റെ ഭാര്യ റിട്ട. അധ്യാപിക ബ്രിജിത്ത് (85) നിര്യാതയായി. മക്കൾ: ജേക്കബ് ജെറോം (ഡിവൈൻ പ്രസ്), മെറിൻ. മരുമക്കൾ: ജോസ്, സിജി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് മൂന്നിന് സെന്റ് മേരീസ് ഫെറോന ചർച്ച് സെമിത്തേരിയിൽ.