ചെന്ത്രാപ്പിന്നി: ചെന്ത്രാപ്പിന്നി സെന്റർ കിഴക്ക്ഭാഗം തൈക്കാട്ടിൽ പോൾ (85) നിര്യാതനായി. കയ്പമംഗലം ഗവ. എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനായിരുന്നു. ഭാര്യ: കാതറിൻ പോൾ (റിട്ട. അധ്യാപിക, എസ്.ആർ.വി.യു.പി സ്കൂൾ ചെന്ത്രാപ്പിന്നി).മക്കൾ: ബിജു (ദുബൈ), ഷൈൻ (ഖത്തർ), കോളിൻ (റാസൽഖൈമ). മരുമക്കൾ: ഹിജി, ലിൻസി, അഞ്ജു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ചെന്ത്രാപ്പിന്നി പെരുമ്പടപ്പ് സെന്റ് ആന്റണീസ് ദേവാലയത്തിൽ