ഇരിങ്ങാലക്കുട: മാടായിക്കോണം ചെമ്പോത്തും പറമ്പിൽ പരേതനായ മജീദിന്റെ ഭാര്യ ജമീല (80) നിര്യാതയായി. മക്കൾ: ഷക്കീല, ഷക്കീർ, ഹുസൈന്, ഷബീർ. മരുമക്കൾ: അബ്ദുൽ ഖാദര്‍, അഡ്വ. കെ.ആര്. വിജയ (നഗരസഭ കൗണ്‍സിലര്‍ ഇരിങ്ങാലക്കുട), റസിയ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് കാട്ടുങ്ങച്ചിറ ജുമാ മസ്ജിദിൽ.