ചാലിയം: ഉമ്പിച്ചി ഹാജി സ്കൂളിന് സമീപം മദ്റസത്തുൽ മനാർ അധ്യാപികയും ചാലിയം ശാഖ എം.ജി.എം സെക്രട്ടറിയുമായ വലിയപറമ്പത്ത് ആയിഷ ബീവി (65) നിര്യാതയായി. പരേതനായ വി.പി. കുഞ്ഞഹമ്മദ് റൈറ്ററുടെ മകളാണ്. മകൻ: ഷാനവാസ്. മരുമകൾ: സഫിയ (അധ്യാപിക, ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, കണ്ണൂർ). സഹോദരങ്ങൾ: ബഷീർ. സുലൈഖ, അബ്ദുൽ ഗഫൂർ, പരേതനായ ആലിക്കോയ (ബാപ്പുട്ടി ഗുരുക്കൾ).