പട്ടേപാടം: തരൂപ്പീടികയിൽ പരേതനായ മുഹമ്മദ് ഹാജിയുടെ ഭാര്യ തോപ്പിൽ ബീവാത്തു (78) നിര്യാതയായി. മക്കൾ: ഷഫീഖ്, ഹനീഫ, റഫീഖ്, ഫൗസി,പരേതനായ സലീം. മരുമക്കൾ: സൈഫുദ്ദീൻ, ഷമീമ, നുസ്രത്, സിഫ്ന, സാബിറ.