പുത്തനത്താണി: പൂവൻചിന നെല്ലിത്തടത്ത് താമസിച്ചിരുന്ന പരേതനായ എടത്തടത്തിൽ മുഹമ്മദ് കുട്ടിയുടെ (ബാപ്പുട്ടി) ഭാര്യ കുഞ്ഞിപ്പാത്തുട്ടി (79) നിര്യാതയായി. മക്കൾ: അബ്ദുൽ ഖാദർ, അബ്ദുറഹ്മാൻ, അബ്ദുൽകരീം, അബ്ദുന്നാസർ, സക്കീന. മരുമക്കൾ: സഫിയ പറപ്പൂർ, സൗദ കൂട്ടിലങ്ങാടി, നസീമ പറവന്നൂർ, റജീന പറപ്പൂർ, ഹാറൂൺ രണ്ടത്താണി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് രണ്ടത്താണി മസ്ജിദു റഹ്മാനിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.