തലക്കാട്: തെക്കന്‍കുറ്റൂര്‍ തിയ്യാടത്ത് പരമേശ്വരന് (68) നിര്യാതനായി. ഭാര്യ: നളിനി. മക്കള്‍: നിഥിന്, നിദ. മരുമക്കള്‍: ശ്രീദേവ്, ശ്രീലക്ഷ്മി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.