പരപ്പനങ്ങാടി: ആവീൽ ബീച്ചിലെ മാറാപ്പിൽ മൊയ്തീൻ (60) നിര്യാതനായി. ഭാര്യ: ഉമ്മുസൽമ. മക്കൾ: ഉബൈദ്, നംഷീന, ഫഹദ്, ശിഹാബ്. മരുമക്കൾ: അന്നത്ത്, നൗഷാദ്, റഹ്മത്ത്, ഫാരിദ.