പേരാമ്പ്ര: വെള്ളച്ചാലിൽ റിട്ട. കേരള ഗ്രാമീണ ബാങ്ക് ഉദ്യോഗസ്ഥൻ മടപ്പള്ളിൽ ജോസഫ് (72) നിര്യാതനായി. ഭാര്യ: അൽഫോൻസ. മക്കൾ: സുഷാന്ത്, സരിൻ, സഫിൻ. മരുമക്കൾ: ട്വിങ്കിൾ, ഷിബു, ജിബു. സഹോദരങ്ങൾ: ചാക്കോ, മറിയാമ്മ, ഏലിക്കുട്ടി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പടത്തുകടവ് ഹോളി ഫാമിലി ദേവാലയ സെമിത്തേരിയിൽ.