കക്കോടി: മോരിക്കര കളത്തിൽ വീട്ടിൽ സി. രോഹിണി (78) നിര്യാതയായി. ഭർത്താവ്: പരേതനായ സുകുമാരൻ (റിട്ട. പോസ്റ്റ് മാസ്റ്റർ). മക്കൾ: രോഷ്ണ, സൂരജ്. മരുമകൻ: പ്രിയേഷ്. സഹോദരങ്ങൾ: നൂഞ്ഞോടി ഉണ്ണി, പരേതനായ പുരുഷോത്തമൻ, എൻ. ദിനേശൻ, അജിത, ജലജ.