കോഴിക്കോട്: വേങ്ങേരി മെഹക് വില്ലയിൽ നെല്ലൂളി ഗോവിന്ദൻകുട്ടി നായരുടെ ഭാര്യ നളിനി ജി. നായര്‍ (74) നിര്യാതയായി. മക്കള്‍: സപ്ന ജയറാം, ഷാലിനി സിവ മേനോൻ. മരുമക്കൾ: എൻ. ജയറാം, സിവ മേനോൻ. സഹോദരങ്ങൾ: എൻ. രാധാകൃഷ്ണ മേനോന്, ഡോ. എൻ. രാമചന്ദ്രന്, എൻ. സുകുമാരമേനോൻ, എന്‍. രാജൻ മേനോൻ, ലീല സി. മേനോൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ് ഹിൽ ശ്മശാനത്തില്‍.