ചേളന്നൂർ: ഞാറക്കാട്ട് മീത്തൽ സുബൈദ (64) നിര്യാതയായി. ഭർത്താവ്: പരേതനായ ഷയ് ക്ക് മമ്മു. മക്കൾ: ഷർമിദ റഫീഖ്, പരേതനായ മുനീർ. സഹോദരങ്ങൾ: സൈതലവി, അബൂബക്കർ, കുഞ്ഞുദ്ദീൻ കോയ, പരേതരായ മുഹമ്മദ് കോയ, ആലിക്കോയ.